Thursday, June 3, 2010

മൊബയില്‍ കബനികാരും മാമാപണിക്കരും

വന്നു വന്നു മൊബയില്‍ കബനിക്കാരു ഇപ്പോ മാമാപണിക്കിറങ്ങിയിരികുന്നു.. കുറച്ചു നാളുകള്‍ ആയി പരസിയ മെസേജുകള്‍ കാണുപോള്‍ അങ്ങിനെ സംശയിക്കാതിരിക്കാന്‍ വയ്യാ.. എനിക്കു വന്ന ചില മെസേജുകള്‍ ഇവിടെ..

"UNLIMITED Swimisuit models!
Click for Hot Models@50!!
http://10.5.10.79/0ffer/s=p145"

"call or msg 58234 and meet young girls and boys.. 2 rs/ mint"

ഇത്തരം ഒരുപാടു മെസേജുകള്‍ നിങ്ങള്‍ക്കും ദിനം പ്രതി വന്നിടുണ്ടാകും.. കുറച്ചുന്നാള്‍ മുന്‍പ് ഇവിടെ ഒരു വെബ് സയ്റ്റില്‍ വിവരങ്ങളും ഫോണ്‍ നബറും വച്ചു ചില ചെട്ടന്‍മാര്‍ നടത്തിയ പെണ്‍ വാണിഭവും ഇതും തമ്മില്‍ വലിയ വിത്യാസം ഉണ്ടെന്നു തോന്നുനില്ല.. അന്ന് നമ്മുടെ മാദ്യമങ്ങള്‍ അവര്‍ക്കു പിന്നലെ ഒളിച്ചും പാത്തും നേരില്‍ പോയി കണ്ടും പൂശിയും ആസനത്തിന്റെ അണ്ടക്കഡാഗ്തില്‍ വരെ ഒളികാമറകള്‍ വച്ചു നമ്മുക്കു മുന്നില്‍ ആ വാര്‍ത്തകള്‍ എത്തിച്ചിരുന്നു.

മൊബയില്‍ മൂലം ഇത്രയേറെ അക്രമങ്ങളും, അനാശാസിയവും നടക്കുന്ന നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഇനിയും ഇങ്ങനെ ഒരു മുതലെടുപ്പുകുടി വേണോ..

No comments:

Post a Comment

എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
എന്നാലും വന്നതല്ലെ, കൈത്തരിപ്പു തീര്‍ത്തേച്ചും പോ...