Tuesday, June 1, 2010

എന്റെ നല്ല നടപ്പും നല്ല ശീലങ്ങളും

എന്റെ നല്ല നടപ്പും നല്ല ശീലങ്ങളും കണ്ടിട്ടാവും വീട്ടുക്കാര്‍ നീ ഇങ്ങനെ നടന്ന ശെരിയാവില്ല.. ഒരു പെണ്ണുകെട്ടിയാലെ നിന്നക്കൊരു ഉത്തരവാദിത്വം വരു എന്ന തീരുമാനത്തില്‍ എത്തിയത്. സംഭവം കല്യാണം, ആദിരാത്രി, മഴ, പുതപ്പ്, പിന്നെ ഒളിച്ചും പാതും കണ്ട സി ഡി’യിലെ സംഭവങ്ങളും മനസ്സിലെ ആയിരമായിരം സ്വപ്നങ്ങളും ഒരോ ദിവസം ഒരോന്നു വച്ചു പയറ്റാം എന്നൊക്കെ ഒര്‍ക്കുപോ ഒരു സുഖം ഒക്കെ ഉണ്ടെക്കിലും എന്റെ സുഹ്രുത്തു അരവി, രാമേട്ടന്‍, എന്തിന് എന്റെ സ്വന്തം ചേട്ടായി വരെ കാള ഗുണ്ടസ് ട്രെയില്‍ വലിക്കുന്നതിലും കഷട്ടപ്പെട്ട് ഉള്ള സന്തോഷവും സമാധാനവും കമ്പ്ലീറ്റ് അട്ടതു പൂട്ടി വച്ച് രാത്രി ഉറങ്ങാല്‍ രണ്ടെണ്ണം അടിക്കണം എന്ന നിലപാടില്‍ എത്തിനില്‍ക്കുന്നതു കാണുബോള്‍ കുറച്ചുന്നാളുംകുടെ ഇങ്ങനെ അടിച്ചുപൊളിച്ചു നടന്നിട്ടു മതി ട്രെയിനിന്നു തലവെക്കന്‍ എന്ന തീരുമാനിച്ചെങ്കിലും വീട്ടുകാരുടെ മുടിഞ്ഞ നിര്‍ബന്ധതിന്നു വഴങ്ങി പെണ്ണുകാണാല്‍ പോവാം എന്നു ഞന്‍ സമ്മതിക്കുകയായിരുന്നു. സ്വന്തം തന്തപ്പിടിയുടെയും, മാതാശ്രിയുടെയും ആങ്ങളച്ചെക്കടെയും മുന്നില്‍ വച്ചു ഒരു പെണ്‍ക്കുട്ടിയെ അവളുടെ പൂര്‍ണ്ണ സമ്മതത്തോടെ വയിനോക്കാന്‍ കിട്ടുന്ന ചാന്‍സ് ആണലോ..

No comments:

Post a Comment

എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
എന്നാലും വന്നതല്ലെ, കൈത്തരിപ്പു തീര്‍ത്തേച്ചും പോ...