Tuesday, June 1, 2010

പ്രണയം



ഒരിക്കല്‍ ഒരു ഏകാന്ത മനസില്‍ നിറഞ്ഞുതുളുംബുന്ന സ്നേഹം പോലെ, നിലാവു നിറഞ്ഞുഴുകുന്ന ഒരു രാത്രിയില്‍ വസന്തത്തിറ്റെ ഒരു മരം പോലെ, ഒരു താഴവര പോലെ ഉള്ളിറ്റെയുള്ളില്‍ തളിര്‍ത്തുപൂത്ത ഒരുപാടു സുപ്നങ്ങളുമായി കാത്തിരിക്കുന്ന നിന്നെ തേടി ഞന്‍ വരും.. സ്വപനങ്ങള്‍ കിന്നാവുകളില്‍ ആയി കാത്തിരികുന്ന നിന്റെ മുഖം കയ്കുടന്നയില്‍ എടുത്തു നെഞ്ചൊടു ചേര്‍ക്കാന്‍ ഞാനും കാത്തിരികുന്നു..

1 comment:

എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
എന്നാലും വന്നതല്ലെ, കൈത്തരിപ്പു തീര്‍ത്തേച്ചും പോ...