Wednesday, May 19, 2010

ഹായ് ഞാനും മലയാളം എഴുതാൻ പഠിച്ചേ.. !

ഹായ് ഞാനും മലയാളം എഴുതാൻ പഠിച്ചേ.. ! ഇനി ഞാനും ബുലോഗത് ഉണ്ടാവും.. ഇവിടെ ഒരു സംഭവം അവാൻ തന്നെയാണു എന്റെ പരിപാടി.. അതുപിന്നെ കുന്നോളം മോഹിചാൽ അല്ലെ കുറചെക്കിലും നടക്കൂ... അമേരിക്കൻ പ്രസ്സിടന്റ് അവണം എന്നു മോഹിചാലേ കുട്ടപ്പൻ ചേട്ടന്റെ പെട്ടിക്കടയിലെ കേഷിയർ എക്കിലും അവൻ പറ്റൂ എന്നു പറയും പോലെ.. എല്ലാവരുടേയും അനുഗ്രഹാശിർവാദങ്ങളും പ്രതീക്ഷിക്കുന്നു..

2 comments:

  1. സ്വാഗതം.. ബൂലോകത്തേക്ക്.... ഞാൻ വെറുമൊരു വായനക്കാരൻ മാത്രം... ബ്ലോഗുകളുടെ ഒരു പേമാരി പ്രതീക്ഷിക്കുന്നു.... ഭാവുകങ്ങൾ

    ReplyDelete
  2. വന്നതിനും കമന്റിയതിനും നന്ദി സമീര്‍.. വായന പൊലെ നിസാരമല എഴുതു എന്നു ഇപ്പോഴാണു മനസിലായ്തു.. ബൂലോകതു ഒരു വിപ്ലവം സ്രിഷട്ടിക്കാന്‍ വന്നിട്ടു ഒരു കുമ്മ്ബളങ്ങയും എഴുതാന്‍ പറ്റാത്തതിന്റെ വിഷമതിലാണു ഞാന്‍ ഇപ്പോ.. :(

    ReplyDelete

എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
എന്നാലും വന്നതല്ലെ, കൈത്തരിപ്പു തീര്‍ത്തേച്ചും പോ...