Monday, May 31, 2010

ഗേപ്പ്




നീണ്ട ഇടവേളക്കു ശേഷം പാപ്പി അപ്പച്ചനില്‍ ദിലീപും കാവ്യയും ഒന്നിച്ചപ്പോള്‍
:- നാല്ല “ഗേപ്പ്” ഫീല്‍ ചെയ്തു എന്നു ദിലിപ്..
:- വിവാഹം ആണു ഇത്രയും “ഗേപ്പ്’ന്നു കാരണം എന്നു കാവ്യ..

Wednesday, May 19, 2010

ഹായ് ഞാനും മലയാളം എഴുതാൻ പഠിച്ചേ.. !

ഹായ് ഞാനും മലയാളം എഴുതാൻ പഠിച്ചേ.. ! ഇനി ഞാനും ബുലോഗത് ഉണ്ടാവും.. ഇവിടെ ഒരു സംഭവം അവാൻ തന്നെയാണു എന്റെ പരിപാടി.. അതുപിന്നെ കുന്നോളം മോഹിചാൽ അല്ലെ കുറചെക്കിലും നടക്കൂ... അമേരിക്കൻ പ്രസ്സിടന്റ് അവണം എന്നു മോഹിചാലേ കുട്ടപ്പൻ ചേട്ടന്റെ പെട്ടിക്കടയിലെ കേഷിയർ എക്കിലും അവൻ പറ്റൂ എന്നു പറയും പോലെ.. എല്ലാവരുടേയും അനുഗ്രഹാശിർവാദങ്ങളും പ്രതീക്ഷിക്കുന്നു..